10:35am 08 September 2026
NEWS
വൈ.എം.സി.എ അംഗങ്ങൾ ഗാന്ധി ജയന്തി ദിനത്തിൽ സ്നേഹധാര സന്ദർശിച്ചു
04/10/2025  12:01 PM IST
nila
വൈ.എം.സി.എ  അംഗങ്ങൾ ഗാന്ധി ജയന്തി ദിനത്തിൽ സ്നേഹധാര സന്ദർശിച്ചു

മുളക്കുഴ. വൈ.എം.സി.എ  അംഗങ്ങൾ ഗാന്ധി ജയന്തി ദിനത്തിൽ സ്നേഹധാര സന്ദർശിച്ച് അന്തേവാസികൾക്ക് ഉച്ചഭക്ഷണവും വസ്ത്രങ്ങളും നൽകി.പ്രസിഡന്റ് 
രാജൻ സക്കറിയ  സജി തോട്ടിയാട്ട്,  ജേക്കബ്ഉമ്മൻ, പി.എസ്സ്. ഏബ്രഹാം, ഉമ്മൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.